വയനാട് മാനന്തവാടിയിൽ വിനോദ സഞ്ചാരികൾ തമ്മിൽ കയ്യാങ്കളി; തടയാനെത്തിയ ആദിവാസി യുവാവിന് മർദ്ദനം. റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയതായി പരാതി.