വ​ഖ​ഫ് ഭൂ​മി കൈ​വ​ശംവ​ച്ച​തി​നെ​തി​രെ​യു​ള്ള കേ​സ് റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി. വ​ഖ​ഫ് ഭൂ​മി കൈ​വ​ശം വ​യ്ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​കു​ന്ന നി​യ​മ ഭേ​ദ​ഗ​തി​ക്ക് മു​ന്‍​കാ​ല പ്രാ​ബ​ല്യ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. വഖഫ് ഭൂമി തിരിച്ചു പിടിക്കൽ ചാവക്കാട്ടിലെ 37 കുടുംബങ്ങൾക്ക് നോട്ടീസ്.