വിവാഹം ഒന്നും ആയില്ലെ! എന്ന ചോദ്യം കേട്ട് മടുത്ത 45കാരൻ അയൽവാസിയെ കൊലപ്പെടുത്തി.

വിവാഹം ഒന്നും ആയില്ലെ! എന്ന ചോദ്യം വേണ്ട അംബാനെ..

ഇൻഡ്യോഷ്യയിൽ വടക്കൻ സുമാത്ര മേഖലയിലാണ് സംഭവം. പാർലിന്ദുഗൻ എന്ന 45കാരനാണ് 60 കാരനായ അസ്ഗിങിന് കൊലപ്പെടുത്തിയത്. വിവാഹം ഒന്നും ആയില്ലെ! എന്ന ചോദ്യം പലതവണ കാണുമ്പോൾ ആവർത്തിച്ചതോടെ പാർലിന്ദുഗനെ അരിശം കൂടിയതോടെയാണ് ആക്രമണം നടന്നത്. വീട്ടിൽ കയറിയാണ് അസ്ഗിം ആക്രമിച്ചത്. മരക്കഷ്ണം ഉപയോഗിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ അസ്ഗിങിന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.