വിശ്രമിക്കാതെ ഏറ്റവും കൂടുതൽ ദൂരം ഡ്രൈവ് ചെയ്യുന്നയാളല്ല മികച്ച ഡ്രൈവർ! യാത്രയ്ക്കിടെ ഉറക്കം വന്നാൽ വാഹനം പ്രധാനപാതയിൽനിന്നു മാറ്റി ചെറിയ ഇടവഴികളിലോ സർവീസ് റോഡിലോ പാർക്ക് ചെയ്‌ത് ഉറങ്ങുക. ഒരിക്കലും തിരക്കേറിയ പ്രധാന പാതയുടെ അരികിൽ വാഹനം നിർത്തി ഉറങ്ങരുത്!!