വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ✨.. അങ്ങനെ നമ്മള് ഇതും നേടിയെടുത്തെന്നും പുതിയ യുഗത്തിന്റെ തുടക്കമായെന്നും വിഴിഞ്ഞം കമ്മിഷനിങ് വേദിയില്‍ മുഖ്യമന്ത്രി.