വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ഐ എം വിജയന് സ്ഥാനക്കയറ്റം. അസിസ്റ്റൻറ് കമാൻൻ്റിൽ നിന്നും ഡെപ്യൂട്ടി കമാന്റിലേക്കാണ് സ്ഥാനക്കയറ്റം.