Breaking News:
കനത്ത മഴ; കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി.
‘അവന് മാത്രം ജയിലില്‍ ഇഷ്ടഭക്ഷണം, ആര്‍ക്കാണ് ഈ കൊടുംക്രിമിനലിനോട് ദയ? ഇനിയെങ്കിലും അവനെ തൂക്കിക്കൊല്ലണം!’ ; സൗമ്യയുടെ അമ്മ സുമതി പറഞ്ഞു.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…⚠️ റെയിൽവേ സ്റ്റേഷനുകളിലും, ട്രാക്കിലും റീൽസ് എടുത്താൽ 1000 രൂപ പിഴ, റീൽസ് ചിത്രീകരിച്ച് മറ്റുളളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിൽ റെയിൽവേയുടെ നിയമങ്ങൾക്ക് അനുസൃതമായി അറസ്റ്റുചെയ്യുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.
ഇനി കമൽഹാസൻ എംപി; രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.👇
ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ പിടികൂടുമ്പോൾ കൈവശം ചെറിയ ആയുധങ്ങൾ ഉണ്ടായിരുന്നെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിതിൻ രാജ്. ഏത് രീതിയിലാണ് ആയുധങ്ങൾ ഉപയോഗപ്പെടുത്തിയതെന്ന് വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് അദ്ദേഹം പ്രതികരിച്ചു.