വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ കാല് കഴുകിച്ചു.. കാസർകോട് RSS നിയന്ത്രണത്തിലുള്ള സ്കൂളിലാണ് സംഭവം. ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിൽ വിരമിച്ച 30 അധ്യാപകരുടെ കാലിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ നടത്തുകയായിരുന്നു.