വിദ്യാർത്ഥിനി തീപൊള്ളലേറ്റു മരിച്ച നിലയിൽ. കൊല്ലംങ്കോട് രാജാസ് ഹയർ സെക്കണ്ടറിസ്കൂളിലെ +2 വിദ്യാർഥിനിയായ ഗോപികയെയാണ് മുതലമട കള്ളിയംപാറ മലമുകളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.👇 

അച്ചൻ : പരേതനായ കലാധരൻ. അമ്മ : ഷീബ. സഹോദരൻ: ഗോഗുൽ.  വീട്ടിൽ നിന്ന് 500 മീറ്റർ അകലെയുള്ള ഉയർന്ന പ്രദേശത്താണ് മുതദേഹം കണ്ടെത്തിയത്. മണണ്ണ ഒഴിച്ചു തീ കൊളുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.