വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സംവിധാനമുള്ള രാജ്യത്തെ ആദ്യ കടല്‍ പാലം; പാമ്പൻ പാലം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. ഇനി പാമ്പൻ പാലം വഴി രാമേശ്വരത്തെക്ക് പോകാം. രണ്ടു കിലോമീറ്റർ ദൂരമാണ് പാലത്തിന്.