വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക വീണു; ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടയ്ക്കലിലാണ് സംഭവം.