Breaking News:
നെന്മാറ – വല്ലങ്ങി വേല; ഇന്ന് സാമ്പിൾ വെടിക്കെട്ട്, ആണ്ടിവേല, താലപ്പൊലി, ആനച്ചമയ പ്രദർശനം.
മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച എസ്ഐയെ പിരിച്ചുവിട്ടേക്കുമോ?.. സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് റിപ്പോർട്ട്.
എമ്പുരാൻ വിവാദങ്ങൾ കൊഴുക്കുന്നു; അഞ്ചാം ദിവസം സിനിമ 200 കോടി ക്ലബ്ബിൽ പ്രവേശിച്ചു. എല്ലാ തിയറ്ററുകളിലും സിനിമ ഹൗസ്ഫുൾ ആയി തുടരുന്നത് തന്റെ നാൽപത് വർഷത്തെ സിനിമാ ജീവിതത്തിൽ ആദ്യം.. നിർമാതാവും തിയറ്റർ ഉടമയുമായ ലിബർട്ടി ബഷീർ.
വീണ്ടും കുതിച്ച് കയറി സ്വർണ്ണവില; പവന് വില 68080 രൂപയായി.
എനിക്ക് ഐ ഫോൺ മാത്രം മതി; ഐ ഫോൺ വാങ്ങിക്കൊടുത്തില്ല! ബ്ലേഡ് കൊണ്ട് കൈത്തണ്ട മുറിച്ച് ബീഹാർ സ്വദേശിയായ പതിനെട്ടുകാരി.