വീണ്ടും കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം; കണ്ണൂർ പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ശ്രീധരൻ എന്ന കർഷകന് ദാരുണാന്ത്യം.