വീണ്ടും കാട്ടാന കലിപ്പിൽ…. തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം; കൊല്ലപ്പെട്ടത് ഒവാലി ന്യൂഹോപ് സ്വദേശി മണി (60).