വീണ്ടും കാട്ടാന കലിപ്പ്..അതിരപ്പിള്ളി വാഴച്ചാലിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. വന വിഭവങ്ങൾ ശേഖരിക്കാൻ പോയ അംബിക, സതീഷ് എന്ന വാഴച്ചാൽ സ്വദേശികളാണ് മരണപ്പെട്ടത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി.