വീണ്ടും കാട്ടാന ആക്രമണം.. തൃശ്ശൂർ കോടശ്ശേരി പീലാർമുഴിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. തെക്കൂടൻ സുബ്രൻ (70) ആണ് മരിച്ചത്. ഇന്ന് രാവിലയാണ് സംഭവം. ചായ കുടിക്കാൻ കടയിലേക്ക് പോകുമ്പോൾ ആനക്കൂട്ടം ആക്രമിക്കുകയായിരുന്നു.