Breaking News:
നെല്ലിയാമ്പതി പൊതുപ്രവർത്തകൻ പി.ഒ. ജോസഫിനെ ആദരിച്ചു.👇
പാഠം 1 വേടൻ..😜 വേടനെ കുറിച്ചുള്ള പാഠഭാഗം, പാബ്ലോ നെരൂദയുടെ AI കവിത ; പഠിപ്പിക്കാനുള്ള കേരള സർവകലാശാല നീക്കത്തിൽ വിശദീകരണം തേടി വി സി.
ഇത്തവണ ഓണത്തിന് ബെവ്കോ ജീവനക്കാര്‍ക്ക് നല്‍കുന്നത് റെക്കോഡ് ബോണസ് തുക. വമ്പന്‍ കച്ചവടമാണ് നടന്നിരിക്കുന്നത്.19,700കോടിരൂപയുടെവിറ്റുവരവുണ്ടായസാഹചര്യത്തില്ഓരോജീവനക്കാരനും ഒരുലക്ഷത്തിലധികം രൂപയാണ് ബേണസായി നല്‍കുക.1,02,500രൂപയാണ് ബോണസ് ഇനത്തില്‍ നല്‍കുക. കഴിഞ്ഞ വർഷം 95000 രൂപയായിരുന്നു ബോണസ്.
ഓഗസ്റ്റ് 25 ന് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത… കേരളത്തിൽ വീണ്ടും മഴ ശക്തമാകും…
ഓണം; ചെലവുകള്‍ക്കായി പൊതുവിപണിയില്‍ നിന്ന് 3000 കോടി രൂപ വായ്പയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.