വഴി തടഞ്ഞുള്ള സിപിഎം പാർട്ടി സമ്മേളനം ഹൈക്കോടതി ഉത്തരവിന് വിരുദ്ധം; കോടതിയിൽ പരാതി നൽകി എറണാകുളം മരട് സ്വദേശി.