വയനാട്ടിൽ കൂടല്ലൂരിൽ കർഷനെ കൊന്ന നരഭോജി കടുവ കൂട്ടിലായി

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് കോളനിക്കവലയിൽ കാപ്പിത്തോട്ടത്തിനടുത്ത് സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കടുവ കൂടുങ്ങിയത്. കർഷകനെ കൊന്ന് പത്താം ദിവസമാണ് കടുവ കൂട്ടിലകപ്പെട്ടത്. കടുവയെ കൊല്ലാതെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ.