Breaking News:
CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പാലക്കാട് ചിറ്റൂരിൽ, വീട്ടിൽ സ്ഫോടനം: ശാസ്ത്രീയ പരിശോധന വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
കണ്ണൂർ പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി. രണ്ട് സ്റ്റീൽ ബോംബുകളാണ് പാനൂരിലെ ചെണ്ടയാടെന്ന പ്രദേശത്ത് നിന്നും കണ്ടെത്തിയത്. പ്രദേശത്ത് കാട് വെട്ടിത്തെളിക്കാന്‍ എത്തിയവർ ആണ് സ്റ്റീല്‍ ബോംബ് കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനുമുമ്പും ഈ പ്രദേശത്ത് ബോംബ് കണ്ടെത്തുകയും അപകടം നടക്കുകയും ചെയ്തിട്ടുണ്ട്.
വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകുമെ ന്ന് കർശന മുന്നറിയിപ്പുമായി എക്സൈസ് വകുപ്പ്.
നഴ്സ്മാർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ ; വിസ ലഭിക്കുക ദുബായ് ഹെൽത്തിൽ 15 വർഷത്തിലധികം സേവനമനുഷ്ടിച്ചവർക്ക്.