Breaking News:
ഇറാനിൽ ഭൂചലനം……. 4.6 തീവ്രതയിൽ ഭൂചലനം നടന്നതായാണ് പ്രാഥമിക റിപ്പോർട്ട്.
മന്ത്രി വീണാ ജോർജിനെതിരെ നടത്തിയ പ്രതിഷേധത്തിലെ അഞ്ച് KSU പ്രവർത്തകരുടെ ജാമ്യ അപേക്ഷ കോടതി തള്ളി! പ്രതികൾക്ക് ജാമ്യമില്ല!!
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭര്‍ത്താവ് ജോര്‍ജ് ജോസഫ് സിപിഐഎമ്മിനെ സമീപിച്ചതായി റിപ്പോർട്ട് !
രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്ഥിയാകു മെന്ന് റിപ്പോർട്ട്.
മഹാരാഷ്ട്രയിലെ നാഗ്പൂരിലെ SBL എനർജി ലിമിറ്റഡ് ഫാക്ടറിയിൽ വൻ പൊട്ടിത്തെറി.. 17 പേർക്ക് ദാരുണാന്ത്യം! നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും, മരണപ്പെട്ടതിൽ മലയാളികൾ ഉണ്ടെന്നും റിപ്പോർട്ട്.
വയനാട്ടില്‍ യു.ഡി.എഫും എൽ.ഡി.എഫും ആഹ്വാനം ചെയ്ത ഹർത്താല്‍ ഇന്ന്.