വയനാട് ഉരുൾപൊട്ടൽ സംസ്ഥാനത്ത് ഇന്നും നാളെയും ദുഃഖാചരണം. ദേശീയ പതാക “താഴ്ത്തിക്കെട്ടും” ദേശീയ പതാക ” താഴ്ത്തിക്കെട്ടും”. സർക്കാരിന്റെ പൊതുപരിപാടികളും ചടങ്ങുകളും മാറ്റിവെച്ചു. മരണം 80 കടന്നു. സൈന്യം തിരച്ചിൽ തുടരുന്നു.