വയനാട് ദുരന്തം; സംഭാവന നൽകിയവർ

വയനാട് മുണ്ടക്കൈ, ചൂരല്‍മല ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് സമൂഹത്തിന്റെ നാനാതുറകളിലുമുള്ള സഹൃദയരുടെ സഹായം പ്രവഹിക്കുന്നു.

സംഭാവന നൽകിയവർ

തിരുവനന്തപുരം കോർപറേഷൻ – രണ്ട് കോടി രുപ

ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്‍ – രണ്ട് കോടി രൂപ

കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമീഷൻ – ഒരു കോടി രൂപ

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ – ഒരു കോടി രൂപ

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ – ഒരു കോടി

മുന്‍ എംപിയും എസ്‌ആര്‍എം യൂണിവേഴ്സിറ്റി ഫൗണ്ടര്‍ ചാന്‍സിലറുമായ ഡോ. ടി. ആർ പാരിവേന്ദർ – ഒരു കോടി രൂപ

ശ്രീ ഉത്രാടം തിരുനാള്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയൻസ് – 50,34,000 രൂപ

സിപിഎം സംസ്ഥാന കമ്മിറ്റി – 25 ലക്ഷം രൂപ

ചലച്ചിത്രതാരം മോഹൻലാല്‍ – 25 ലക്ഷം രൂപ

അഖിലേന്താ ജനാധിപത്യ മഹിളാ അസോസിയേഷൻ – 35 ലക്ഷം രൂപ

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ – 25 ലക്ഷം രൂപ

മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ – അഞ്ച് ലക്ഷം രൂപ

കൊല്ലം മൈലക്കാട് സ്വദേശി രാജിവ് ജോസ് – അഞ്ച് ലക്ഷം രൂപ

സീനിയര്‍ അഡ്വക്കേറ്റ് കെ കെ വേണുഗോപാല്‍ – അഞ്ച് ലക്ഷം രൂപ

കെഎസ്‌ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ – മൂന്ന് ലക്ഷം രൂപ

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ – രണ്ടര ലക്ഷം രൂപ

വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ, സിഐടിയു – രണ്ട് ലക്ഷം രൂപ

ചലച്ചിത്രതാരം നവ്യാ നായര്‍ – ഒരു ലക്ഷം രൂപ

മുന്‍ സ്പീക്കര്‍ വി എം സുധീരൻ ഒരു മാസത്തെ പെൻഷൻ തുക 34,000 രൂപ

പുത്തന്‍ മഠത്തില്‍ രാജന്‍ ഗുരുക്കള്‍ – ഒരു ലക്ഷം രൂപ

തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഒരു മാസത്തെ ഹോണറേറിയം തുകയായ 17, 550 രൂപ

കണ്ടന്റ് ക്രിയേറ്റീവ്സ് ഓഫ് കേരള ( യൂട്യൂബേഴ്സ് അസോസിയേഷൻ ഇൻ കേരള) – ഒന്നര ലക്ഷം രുപ

ആർച്ച സി അനില്‍, മടവൂർ – ഒരു ലക്ഷം രൂപ

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആൻഡ് റൂറല്‍ ഡെവലപ്മെന്‍റ് ബാങ്ക് എംപ്ലോയീസ് യൂണിയൻ (ബെഫി) – 1,41,000 രൂപ

ആള്‍ കേരള സിപിഒ റാങ്ക് ഹോള്‍ഡേഴ്സ്, കാറ്റഗറി നമ്പർ 537/2022 – 1,32,000 രൂപ

ചീഫ് സെക്രട്ടറി ഡോ. വേണു വി -ഒരു ലക്ഷം

പ്ലാനിംഗ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ -ഒരു ലക്ഷം

വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ് -ഒരു ലക്ഷം

കമല്‍ ഹാസന്‍ 25 ലക്ഷം രൂപ

മമ്മൂട്ടി 20 ലക്ഷം രൂപ

സൂര്യ 25 ലക്ഷം രൂപ

ഫഹദ് ഫാസില്‍, നസ്രിയ നസീം & ഫ്രണ്ട്സ് 25 ലക്ഷം രൂപ

ദുൽഖർ സൽമാൻ 15 ലക്ഷം രൂപ

കാര്‍ത്തി 15 ലക്ഷം രൂപ

ജ്യോതിക 10 ലക്ഷം രൂപ

കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ഒരു കോടി രൂപ

ഐ.ബി.എം സീനിയർ വൈസ് പ്രസിഡന്‍റ് ദിനേഷ് നിർമ്മൽ 25 ലക്ഷം രൂപ

സിപിഐഎം തമിഴ്നാട്, ത്രിപുര സംസ്ഥാന കമ്മിറ്റികള്‍ 10 ലക്ഷം രൂപ വീതം

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ 10 ലക്ഷം രൂപ

തിരുനെല്ലി ദേവസ്വം 5 ലക്ഷം രൂപ

മലപ്പുറം ജില്ലയിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റി 5 ലക്ഷം രൂപ

കെ.ടി. ജലീൽ എംഎൽഎ മകളുടെ കല്യാണ ചെലവിലേക്ക് കരുതിവെച്ച 5 ലക്ഷം രൂപ

തൃശ്ശിലേരി ദേവസ്വം 2 ലക്ഷം രൂപ

കെ.എസ്.ഇ.ബി പെന്‍ഷനേഴ്സ് അസോസിയേഷന്‍ 2 ലക്ഷം രൂപ

കണ്ണൂർ ജില്ലാ പോലീസ് സഹകരണസംഘം 5 ലക്ഷം രൂപ

കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം 2 ലക്ഷം രൂപ

ഡോക്യൂമെന്ററി സംവിധായകൻ ആനന്ദ് പട് വർദ്ധൻ ഡോക്യൂമെന്‍ററി ഹ്രസ്വചിത്രമേളയിൽ ലഭിച്ച പുരസ്കാര തുക 2,20,000 രൂപ

കല്‍പ്പറ്റ സ്വദേശി പാർവ്വതി വി സി 1 ലക്ഷം രൂപ

തിരുവനന്തപുരം പേട്ട സ്വദേശിനി എലിസബത്ത് ജോസ് 50,000 രൂപ

യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ഒരു മാസത്തെ എംഎല്‍എ പെന്‍ഷന്‍ തുകയായ 40,000 രൂപ

മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാര്‍, ഐ വി ദാസ് പുരസ്ക്കാര തുകയായ 25,000 രൂപ

സബ് ഇന്‍സ്പെക്ടര്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ 25,000 രൂപ

കിറ്റ്സ് 31,000 രൂപ

പ്രഥമ കേരള പ്രഭാ പുരസ്ക്കാര ജേതാവ് റ്റി മാധവ മേനോന്‍ 20,001 രൂപ വിപിഎസ് ഹെല്‍ത്ത് കെയർ അത്യാവശ്യ മരുന്നുള്‍പ്പെടെ ഒരു കോടി രൂപയുടെ മെഡിക്കല്‍ അവശ്യവസ്തുകള്‍ കൈമാറുമെന്ന് ചെയർമാൻ ഷംഷീർ വയലില്‍ അറിയിച്ചു.