വയനാടിനൊപ്പം കൈകോർക്കാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 53,98,52,942 03 രൂപ. ഇന്നലെ വൈകിട്ട് വരെയുള്ള കണക്ക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 53,98,52,942 03 രൂപ.