നെന്മാറ: എസ് ആർ ടി എസ് അയിലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ വാർഷിക കൺവെൻഷൻ നടത്തി.
കൺവെൻഷൻ എസ്ആർടിഎസ് അയിലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഷക്കീർ കുളക്കച്ചിറയിൽ ഉദ്ഘsനം ചെയ്തു. ജോയന്റ് സെക്രട്ടറി സുരേന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻ്റ് പി.വി. ഗംഗാധരൻ, സെക്രട്ടറി കുട്ടൻ മണലാടി, മൂസകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.13 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളേയും തെരഞ്ഞെടുത്തു.
പടം: എസ് ആർ ടി എസ് അയിലൂർ പഞ്ചായത്ത് തല കൺവെൻഷൻ.