വനിതാ കമ്മിഷന്‍ സ്ത്രീ സുരക്ഷാ ജില്ലാ സെമിനാര്‍ ഇന്ന്
വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന സ്ത്രീ സുരക്ഷാ ജില്ലാ സെമിനാര്‍ ഇന്ന് രാവിലെ 11 ന് പുതൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പരിപാടി ഉദ്ഘാടനം ചെയ്യും. പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍ അധ്യക്ഷയാകും.