വന്ദേഭാരത് എക്സ്പ്രസിനു നേരെയുണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നു. ഇന്ന് ഉച്ചയ്ക്ക് 2.30ന് കാഞ്ഞങ്ങാട് തെക്കുംപുറത്തു വച്ചാണ് കല്ലേറുണ്ടായത്. വന്ദേഭാരത് എക്സ്പ്രസിനു നേരെയുണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നു. കാസർഗോഡ് – തിരുവനന്തപുരം റൂട്ടിലോടുന്ന ട്രെയിനിന് നേരെയായിരുന്നു ആക്രമണം. ഇന്ന് ഉച്ചയ്ക്ക് 2.30ന് കാഞ്ഞങ്ങാട് തെക്കുംപുറത്തു വച്ചാണ് കല്ലേറുണ്ടായത്.