വനം ഉദ്യോഗസ്ഥരെ പുലിക്കെണിയിൽ അടച്ച് നാട്ടുകാർ.. പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടും വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല! വനം വകുപ്പ് ഉദ്യോഗസ്ഥരെ പുലിക്കെണിയിൽ അടച്ച് നാട്ടുകാരുടെ പ്രതിഷേധം. സംഭവം കർണാടകയിലെ ചാമരാജനഗർ ബൊമ്മലപുര ഗ്രാമത്തിൽ.