വൈകിട്ട് 6 മുതൽ രാത്രി 11 വരെ ലൈറ്റ്, ഫാൻ, എയർ കണ്ടീഷണർ തുടങ്ങിയ വൈദ്യുതി ഉപകരണങ്ങൾ മിതമായി ഉപയോഗിക്കുക.
📌📌📌 വൈകുന്നേരങ്ങളിൽ ഇൻഡക്ഷൻ കുക്കറിൽ പാചകം ചെയ്യുന്നത് ഒഴിവാക്കുക.
കുടിവെള്ള ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതും, വാഷിങ്ങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതും, വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതും കഴിയുന്നതും പകൽ സമയത്ത് ചെയ്യുക.
വൈദ്യുതി വാഹനങ്ങൾ പകൽ സമയത്ത് ചാർജ് ചെയ്യാൻ ശ്രമിക്കുക.