ഉപഭോക്താക്കൾ സഹകരിച്ചേ മതിയാകൂവെന്നും, നിർക്ക് വർധിപ്പിച്ചത് മറ്റ് നിവൃത്തിയില്ലാതെയെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞെങ്കിലും, വൈദ്യുതി ചാർജ് വർധന കേരളത്തിന്റെ പവര്‍ പര്‍ച്ചേസ് ചിത്രത്തിലേക്ക് അദാനിയെ കൊണ്ട് വരാനുള്ള ഈ ഗവണ്‍മെന്റിന്റെ പദ്ധതിയാണെന്നും, നിരക്കു വർധന അംഗീകരിക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.