Breaking News:
കമലഹാസൻ്റെ തഗ് ലൈഫ് റിലീസ് വിലക്കിയത് ശരിയല്ല!! വാക്കിനെ വാക്ക് കൊണ്ടും വരികളെ വരികൾ കൊണ്ടും നേരിടണം ; കർണാടക സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി.
വൈദ്യുതി വയർ തകര ഷീറ്റിൽ തട്ടി ; 5 പശുക്കൾ ഷോക്കേറ്റ് ചത്തു ! കണ്ണൂർ കണ്ടാരംവയലിലാണ് സംഭവം.
ഇസ്രയേൽ-ഇറാൻ സംഘർഷം… 6 രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് നിർത്തലാക്കി യുഎഇ കമ്പനികൾ ! സർവീസ് റദ്ദാക്കിയതുമൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും എയർലൈനുകൾ അറിയിച്ചു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്:പരസ്യപ്രചാരണം നാളെ അവസാനിക്കും! വോട്ട് ചെയ്യാനെത്തുന്നവർ പോളിങ് ബൂത്തുകളിൽ മൊബൈൽ ഫോണുമായി പ്രവേശിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിട്ടുണ്ട് !!
ഓടിക്കൊണ്ടിരിക്കുന്ന കെ എസ് ആർ ടി സി ബസിൻ്റെ മുൻവശത്തെ ചില്ല് തകർത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പുറത്തേക്ക് ചാടി. മാനന്തവാടിയിൽ ആണ് സംഭവം.