വാഹനാപകടം.. നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് C P ചാക്കോ മരിച്ചു. ഷൈൻ ടോമിന് കൈക്ക് പരിക്ക്. ചികിത്സയ്ക്കായി കുടുംബവുമൊത്ത് ബാംഗ്ലൂരിലേക്കുള്ള യാത്രയിലാണ് അപകടം.