വണ്ടിപ്പെരിയാർ കൊലക്കേസ്: ആറ് വയസുകാരിയുടെ രക്തസാമ്പിൾ ശേഖരിച്ചില്ല!! അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത് കൊല നടന്ന അടുത്ത ദിവസം . പോലീസിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കോടതി. പ്രതിയുടെ കുറ്റങ്ങൾ തെളിയിക്കാനാകാതെ പ്രതിയെ വെറുതെവിട്ട സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം. വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് സംശയമെന്ന് വി. ഡി. സതീശൻ.