Breaking News:
കൊടകരയിൽ തകർന്നുവീണ കെട്ടിടത്തിനടിയിൽ കുടുങ്ങിയ മൂന്ന് അതിഥി തൊഴിലാളികളിൽ രണ്ട് പേർക്ക് ദാരുണാന്ത്യം സംഭവിച്ചു. മരിച്ചത് ബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ എന്നിവർ.
തൃശൂർ കൊടകരയിൽ കനത്ത മഴയിൽ കാലപ്പഴക്കംചെന്ന കെട്ടിടം തകർന്നു വീണു! മൂന്ന് തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു. ഇന്ന് പുലർച്ചയാണ് കെട്ടിടം ഇടിഞ്ഞത്.
ഭാരതാംബ ചിത്രവിവാദം മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ കത്തിൽ കുത്ത് ; ‘വിദ്യാഭ്യാസമന്ത്രിയുടേത് പ്രോട്ടോക്കോള്‍ ലംഘനമെന്ന്’ ഗവര്‍ണറുടെ മറുപടിക്കത്ത്.
കനത്ത മഴ: നെൽപ്പാടങ്ങൾ വെള്ളത്തിൽ മുങ്ങി! കാർഷിക മേഖല കടുത്ത പ്രതിസന്ധിയിൽ.👇
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി തത്തമംഗലം ജിബിയുപി സ്കൂളിൽ തയ്യാറാക്കിയ ക്യാൻവാസ് …👇