വടക്കൻ മാസിഡോണിയയിൽ നിശാക്ലബിലുണ്ടായ തീപിടിത്തത്തിൽ 51 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു. കൊക്കാനിയിലെ പൾസ് ക്ലബിൽ പ്രാദേശിക സമയം പുലർച്ചെ 02:30നാണ് തീപിടിത്തമുണ്ടായത്.