പ്രശസ്ത തമിഴ് നടൻ വിജയകാന്ത് അന്തരിച്ചു.*
പ്രശസ്ത തമിഴ് സിനിമ നടനും തമിഴ് രാഷ്ട്രീയത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച രാഷ്ട്രീയ നേതാവുമായ
കഴിഞ്ഞ കുറെ നാളുകളായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു..
ഇന്നലെ കോവിഡ് പോസിറ്റീവ് ആണെനുള്ള റിപോർട്ട് പുറത്തു വന്നിരുന്നു…
കിഡ്നി രോഗ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിജയകാന്ത് ദീർഘ നാളായി മധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
ഇന്ന് പുലർച്ചെ രോഗം മൂർച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
വൈദേഹി കാതിരുന്താൾ തുടങ്ങി നിരവധി ഫാമിലി ഹിറ്റ് സിനിമകൾ,ക്യാപ്റ്റൻ പ്രഭാകർ പോലുള്ള ആക്ഷൻ സിനിമകൾ തമിഴ് നു സമ്മാനിച്ച ശ്രീ. വിജയകാന്ത് പിന്നീട് ക്യാപ്റ്റൻ എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.