ഉത്തരാഖണ്ഡ് ഹരിദ്വാർ ജയിലിൽ 15 ജയിൽ പുള്ളികൾക്ക് HIV സ്ഥിരീകരിച്ചു. പതിവായി നടക്കുന്ന ആരോഗ്യ പരിശോധനയിലാണ് കണ്ടെത്തൽ.