ഉപേക്ഷിച്ച കുഞ്ഞിന് ‘നിധി’ എന്നു പേരിട്ടു. അവൾ കേരളത്തിന്റെ നിധി യായി. എറണാകുളത്ത് ഝാർഖണ്ഡ് സ്വദേശികൾ ഉപേക്ഷിച്ച കുഞ്ഞ് ജനറൽ ആശുപത്രിയിൽ ചികിത്സയിയാണ്. കുഞ്ഞിനെ ഉടൻ ശിശുക്ഷേമ സമിതിക്ക് കൈമാറും.