യുകെജി വിദ്യാർഥി ടിപ്പർ ഇടിച്ചു മരിച്ചു കണ്ണൂർ മലപ്പട്ടത്താണ് അപകടം. ചൂളിയാട് കടവിലെ ഷംസുദ്ദീന്‍റെ മകൻ മുഹമ്മദ് ത്വാഹയാണ് മരിച്ചത്. സ്കൂളിൽ നിന്നു മടങ്ങി വരുമ്പോൾ മാതാവിന്‍റെ കൺമുന്നിൽ വച്ചാണ് കുട്ടിയെ ടിപ്പർ ഇടിച്ചിട്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.