Breaking News:
U പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശം ; കേസെടുക്കാന്‍ ജില്ലാ കളക്ടർ നിര്‍ദേശം നൽകി.
യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമർശം; ലീഗ് നേതാവ് എ ഇർഷാദിനെതിരെ UDF നടപടി സ്വീകരിച്ചു. മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു!
200 കോടി മൂല്യം വരുന്ന ബംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ മറച്ചുവെച്ചെന്ന കോൺഗ്രസിന്റെ പരാതിയിൽ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക മാറ്റിവെച്ചു!
എയർ ഇന്ത്യയ്ക്ക് സംഭവിച്ചത് വൻ അബദ്ധം..! വിമാനം മാറിപ്പോയതിനാൽ കാനഡയിലേക്ക് പോയ വിമാനം 9 മണിക്കൂറിന് ശേഷം ഡൽഹിയിൽ തിരിച്ചിറക്കി! മണിക്കൂറുകളോളം ആകാശത്ത് ചിലവഴിച്ച ശേഷം പുറപ്പെട്ട സ്ഥലത്ത് തന്നെ തിരിച്ചെത്തിയ യാത്രക്കാർക്ക് മറ്റൊരു വിമാനത്തിൽ യാത്ര സൗകര്യമൊരുക്കിയെങ്കിലും യാത്രക്കാർ ദുരിതത്തിലായി.
ആലപ്പുഴ എഴുപുന്നയിൽ ബാറിന് മുന്നിൽ സംഘർഷം യുവാവ് കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം. പോലീസ് എത്തി അന്വേഷണം തുടങ്ങി.