വത്സാദ്
വത്സാദിൽ നിന്ന് സൂറത്തിലേക്ക് പോകുകയായിരുന്ന ഹംസഫർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ തീപിടുത്തമുണ്ടായി ഒരു കമ്പാർട്മെന്റ് പൂർണമായും കത്തിനശിച്ചു.
ചിപ്വാഡ് പ്രദേശത്ത് വച്ചാണ് തീപിടിത്തം ഉണ്ടായത്.
തീപിടിത്തം ഉണ്ടായ ഉടൻ തന്നെ വത്സാദ് റയിൽവേ ഡിപ്പാർട്മെന്റ് സൈറൺ മുഴക്കി ട്രെയിൻ നിർത്തിക്കുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തതിനാൽ വൻ അപകടം ഒഴിവായി.
റെയിൽവേ വകുപ്പ് ഉദ്യോഗസ്ഥർ തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Team GNM
ഹംസഫർ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ തീപിടിത്തം, ഒരു കമ്പാർട്ടുമെന്റ് പൂർണമായും കത്തിനശിച്ചു