മാധ്യമപ്രവര്‍ത്തകന്‍ ചാര്‍ലി കിർക്ക് കൊല്ലപ്പെട്ടു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്‌തൻ ചാർലി കിർക്ക് (31) വെടിയേറ്റ് മരിച്ചു. വേദിയില്‍ പ്രസംഗിക്കുന്നതിനിടെ കിർക്കിന് വെടിയേൽക്കുകയായിരുന്നു. വെടിയേറ്റ ദൃശ്യം👇