ട്രെയിനിൽ കുഴഞ്ഞുവീണ യുവാവിനെ ആംബുലൻസ് സഹായം കിട്ടാതെ ദാരുണാന്ത്യം. മാരാംകോട് സ്വദേശി ശ്രീജിത്ത് (26) ആണ് തൃശ്ശൂർ മുളങ്കുന്നത്കാവ് സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ അരമണിക്കൂറോളം ആംബുലൻസ് സഹായം കിട്ടാതെ കിടത്തിയത്.