ട്രെയിൻ ടിക്കറ്റ് ബുക്കിങ് നിയമത്തിൽ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന ദിവസം കുറച്ചു. ഇനി പരമാവധി 60 ദിവസം മുൻപ് മാത്രമേ ബുക്ക് ചെയ്യാനാകൂ. നേരത്തെ 120 ദിവസം മുൻപ് വരെ ഇതിന് അവസരമുണ്ടായിരുന്നു.