തൃശൂരിൽ വൻ കവർച്ച… മണ്ണുത്തി ദേശീയപാതയിലാണ് സംഭവം. ആഡംബര ബസ് ഉടമയെ വെട്ടിച്ച് 75 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് മോഷ്‌ടാക്കൾ കടന്നു. അറ്റ്ലസ് ബസ് ഉടമ ബസ്സു വിറ്റ 75 ലക്ഷവുമായി ചായകുടിക്കാൻ കയറിയതിനിടയിലാണ് കവർച്ച നടന്നത്. സിസിടിവി ദൃശ്യങ്ങൾ വച്ച് കവർച്ച നടത്തിയവർക്കായുള്ള തിരച്ചിൽ വ്യാപകമാക്കി പോലീസ്.