വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വിവാദത്തിൽ… തൃശ്ശൂർ തിരുമുക്കുളത്ത് NSS പരിപാടിയിൽ മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവും വച്ചതിൽ പരിപാടി തടഞ്ഞ് കരയോഗം അംഗങ്ങൾ. യോഗ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം.