തൃശൂര്‍ മുരിങ്ങൂര്‍ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനായി സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ച ശാന്തിക്കാരന്‍ പിടിയില്‍. കോഴിക്കോട് അഴീക്കോട് സ്വദേശി തേനായി വീട്ടില്‍ അശ്വന്ത് (34) ആണ് അറസ്റ്റിലായത്.👇