Breaking News:
വിദ്യാർത്ഥിനി തീപൊള്ളലേറ്റു മരിച്ച നിലയിൽ. കൊല്ലംങ്കോട് രാജാസ് ഹയർ സെക്കണ്ടറിസ്കൂളിലെ +2 വിദ്യാർഥിനിയായ ഗോപികയെയാണ് മുതലമട കള്ളിയംപാറ മലമുകളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.👇
തൃശൂർ കൊരട്ടിയിൽ മദ്യലഹരിയില്‍ മകൻ അച്ഛനെ കുത്തിക്കൊന്നു. കൊരട്ടിയിലെ ആറ്റപ്പാടത്ത് ജോയ് (56) ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റിയെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ തർക്കം പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ജോയ്.👇
പീഡനക്കേസിൽ റാപ്പര്‍ വേടന് അറസ്റ്റിൽ !👇
പിടികൊടുക്കാതെ സ്വർണ്ണം… കേരളവിപണി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം. ഗ്രാമിന് 20 രൂപ കൂടി 10,130 രൂപയായി. പവന് 81,040 രൂപയായി.
വനം ഉദ്യോഗസ്ഥരെ പുലിക്കെണിയിൽ അടച്ച് നാട്ടുകാർ.. പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടും വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല! വനം വകുപ്പ് ഉദ്യോഗസ്ഥരെ പുലിക്കെണിയിൽ അടച്ച് നാട്ടുകാരുടെ പ്രതിഷേധം. സംഭവം കർണാടകയിലെ ചാമരാജനഗർ ബൊമ്മലപുര ഗ്രാമത്തിൽ.