തൃശൂർ കോർപറേഷൻ വിവാദം; ലാലി ജെയിംസിനെ സസ്പെൻഡ് ചെയ്‌തു ! മേയർ സ്ഥാനം പണം വാങ്ങി വിറ്റെന്ന് നേതൃത്വത്തിന് എതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി.