Breaking News:
പോലീസിനുള്ളിലും പൂവാലശല്യം; IPS ഉദ്യോഗസ്ഥൻ മോശം സന്ദേശങ്ങൾ അയച്ചതായി പരാതിയുമായി വനിതാ SI മാർ, DIG ക്ക് പരാതി നൽകി.
അശ്ലീല സന്ദേശ വിവാദം; രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാറായിട്ടില്ലെന്നും, പരാതിയില്ലാതിരുന്നിട്ടും ധാർമികതയുടെ പേരിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാൻ തയ്യാറായില്ലേയെന്നും ജെബി മേത്തർ. ആരോപണം ഉന്നയിച്ച യുവതികൾ മുന്നോട്ടുവന്നാൽ നിയമസഹായം ഉൾപ്പെടെ നൽകാൻ കോൺഗ്രസ് ഒപ്പമുണ്ടാകുമെന്നും പ്രതികരണം.
രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് തലസ്ഥാനത്തെത്തും; എംഎൽഎ സ്ഥാനം രാജിവച്ചേക്കും !
ഓലകരിച്ചിൽ: കാർഷിക വിദഗ്ധർ പാടശേഖരങ്ങൾ സന്ദർശിച്ചു.👇
ആലുവ പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം; ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന ശേഷം തീയിട്ടു.